അപകടത്തിലായ കാവ്യയെ കണ്ടെത്താനാകാതെ ജീവ.

  • Asianet

डाउनलोड लिंक उत्पन्न करना, कृपया प्रतीक्षा करें . . .


उत्पन्न डाउनलोडेबल लिंक


प्रकाशित: 2 weeks ago
Kasthooriman || Serial || Today at 8:30 PM || Asianet

Watch All Shows: http://www.hotstar.com/asianet

Follow Us On Facebook - https://www.facebook.com/Asianet
Instagram - https://www.instagram.com/asianet
Twitter - https://twitter.com/asianet


शेयर:


comment  टिप्पणियाँ

eni eth kanathirickunnatha nallath

1 week ago

☹️☹️

1 week ago

Alaipayuthe njangal ka ndathaa

1 week ago

What's the name of the guy on thumbnail? So handsome!

2 weeks ago

+Jesna Sunny Thanks mate!

2 weeks ago

Sreeram Ramachandran

2 weeks ago

Makeup itt hospitalie ventilatorilum daivathinum munpilm..😂😂😂🤣

2 weeks ago

വർണ വിസ്മയം തീർത്ത ഗപ്പികൾ ഫയിറ്ററുകളും കാണാൻ എന്റെ ചാനൽ സദർശികൂ

2 weeks ago

ഇബാദ് ഇക്കയുടെ കിടുക്കാച്ചി giveaway കാണാൻ ഉള്ളവർ
>https://videovind.com/video/8gtzV07bVpN/video.html? 👈ക്ലിക്ക് ചെയ്യൂ😀😀😀

2 weeks ago

2.0 trailer must watch 😍 >https://videovind.com/video/8OjyopQaJWW/video.html?

2 weeks ago

Episode was really superb. Emotions at the core.ജീവയുടെ tension um സങ്കടം പേടി എല്ലാം Sreeram kidu ആയി perform ചെയ്തു.എല്ലാ scenes um ഒന്നിന് ഒന്നു മെച്ചം. Dr നോടുള്ള conversation scene,corridor il കൂടി നടന്നു വരുന്ന scenes, operation theatre nte frontil ulla scenes.എല്ലാം.തന്നെ സൂപ്പർ. കിടു dialogues from vinu ettan.നമ്മളെ ചിന്തിപ്പിക്കുന്ന dialogue specially nin front of the operation theatre.operation theatre nu മുന്നിൽ ഇരിക്കുന്നത് ആകാശത്തിലെ താരം ആയാലും മണ്ണിലെ പൂപ്പൊടി ആയാലും സമം.uncertanity n situations of human life.same way ആദ്യം ദേഷ്യപ്പെടുന്ന ജീവ അരവിന്ദനോട് dr പറയുന്ന കാര്യം കേട്ട് തന്റെ ഭാഗത്ത് ആണ് തെറ്റ് എന്നു പറഞ്ഞു sorry പറയുന്നു.ജീവ യുടെ values ആണ് അത്.അച്ഛമ്മ pass ചെയ്യുമ്പോൾ കാവ്യയെ identify cheyyunna first instant സാരിയിലൂടെ ഉള്ള voice over super feel.കാവ്യയുടെ ornaments identify cheyyumpol ulla Achamma yude reaction really great.Aravind n hema are really gud.Hema എന്ന character super.She is strong lady who is giving value to human life n confidence to her husband to save a human life.The couples shows the responsibility n commitment what everyone should possess. Performance of sreelatha mam n sreeram really great.Congrats to the whole team.

2 weeks ago

മാമൻ promo ഇടുന്നില്ല gp യും ഇടുന്നില്ല എന്തൊരു കഷ്ടം എല്ലാ saturday യും നമ്മുടെ വായിലിരിക്കുന്നത് കേട്ടാലേ മാമന് തൃപ്തിയാവൂ എന്ന് തോന്നുന്നു gp യിൽ ദുരന്തം ആയിരിക്കുമോ എന്ന് ഓർത്ത് ടെൻഷൻ അടിച്ച് gp വരുമ്പോഴേക്കും ഞാൻ ചാവും എന്നാ തോന്നുന്നേ

2 weeks ago

Saranya Sankar. അത് ശരിയാ പിന്നെ kkb പോലെയാണെങ്കിൽ ഇനി ദുരന്തം ഒന്നും ഇല്ല എന്നാലും gp ഓർക്കുമ്പോൾ എനിക്ക് നല്ല പേടിയുണ്ട് ചേച്ചി എന്താവുമോ എന്തോ

2 weeks ago

+tanuja tanu ഈ S & V തന്നെയാണ് missing ഒഴിവാക്കിയതും... അതും നമ്മള് ഓർക്കണല്ലോ... missing ഉണ്ടായിരുന്നെങ്കിലോ... ദുരന്തമാവില്ലായിരുന്നോ...

2 weeks ago

Saranya Sankar S&v യുടെ കാര്യം അല്ലേ ചേച്ചി ഒന്നും പറയാൻ പറ്റില്ല

2 weeks ago

+tanuja tanu അയ്യേ... അയാളെ ഞാനിനി ശ്രീ എന്നൊന്നും വിളിക്കില്ല... 😬😬😬... ഇത് നമ്മടെ സ്വന്തം ശ്രീ... 😍😍😍... പിന്നെ കണ്ണേട്ടൻ icu വിൽ കേറി കാണുന്ന സീൻ മുക്കാൻ എന്തായാലും പറ്റില്ലല്ലോ...

2 weeks ago

Saranya Sankar. ഹോ കാവ്യയെ കണ്ട് സങ്കടപ്പെടുന്നുണ്ടോ എനിക്ക് സംശയമായിരുന്നു അന്ന് കിഡ്നാപ് ൽ കണ്ണേട്ടനും കൊച്ചും തമ്മിൽ കാണുന്നത് മുക്കിയ മാമന്മാർ അല്ലേ ഇനി കണ്ണേട്ടൻ icu ൽ കയറുന്നത് കൊച്ചിനെ രക്ഷിക്കുന്ന സമയത്തായിരിക്കുമോ അതിന് മുന്നേ അവളെ കാണാൻ കേറുന്നത് കണിക്കോ എന്ന് സംശയിച്ചിരുന്നു പിന്നെ എന്റെ ചേച്ചി പെട്ടന്ന് ശ്രീ എന്ന് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പാളി ആ കഷണ്ടി ഹോസ്പിറ്റലിൽ എത്തിയോ എന്ന് കരുതി.

2 weeks ago

general promo send

2 weeks ago

Nalla തല്ലിപ്പൊളി hospital set up

2 weeks ago

Ente oooham shri anaaegil m8kavrum bodham varupoyek kavyak orma nadhtapedum agane kureee kalam.....episod pokum

2 weeks ago

അയ്യോ ദാരിദ്ര്യം , ഈ സീരിയൽ കുളമായി... ഇത് എങ്ങോട്ടാ കൊണ്ടു പോകുന്നേ ബാക്കി എല്ലാടുത്തേക്കും കണ്ണേട്ടൻ നോക്കുന്നു അഹ് കാവ്യ കിടക്കുന്ന icu ലേക് മാത്രം നോക്കുന്നില്ല കാണുന്ന നമ്മൾ ഊളകൾ.... ഈ സീരിയൽ എഴുതുന്ന അഹ് sir നെ അടിക്കാൻ തോന്നുന്നുണ്ട്...

ഇനി ഒരാഴ്ച ഇങ്ങനെ വലിച്ച് നീട്ടും, അതു കഴിഞ്ഞു വീണ്ടും വഴക് ഇത് ഇങ്ങനെ തന്നെ പോവും വലിയ മാറ്റം ഒന്നും ഉണ്ടാകാൻ പോണില്ല...

നല്ല ഒരു സീരിയൽ ആയിരുന്നു ഇപോ നല്ല bore ആണ് കണ്ടാൽ പ്രാന്ത് പിടിക്കും...😤😤😤😤😤

2 weeks ago

ആ icu വിലേക്ക് നോക്കിയിട്ടും കാര്യല്ല്യ... അവിടെ കാവ്യ ഉണ്ടായിരുന്നില്ല... അവള് ആ സമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു... ഇവര് promo കാണിച്ച് പറ്റിച്ചതാ... ഇന്നലെ അച്ഛമ്മ കാവ്യയെ കണ്ടുപിടിച്ചല്ലോ... ഇന്ന് കണ്ണേട്ടനും കാണുന്നുണ്ട്...

2 weeks ago

Plz uplod general promo

2 weeks ago

Njangal pravasikalkk asianet serial onnum kaanan ptillalo..youtobe l upaload cheyumo

2 weeks ago

Ellam kalangi theliyum vare cmnt illa sidhu ne kanikem illla 😡😡😡story vilichu nittunnuu
Appol poyii varam

2 weeks ago

Epol ethavana kadha ezhuthunne🤬😡

2 weeks ago

Ith kurach aayitt nalla chali serial aayikn

2 weeks ago

Duranthangal enganeyaa ithokke trend listil 1 aayath

2 weeks ago

1on trending??

2 weeks ago

ഇനി കാവ്യയെ como stageil ആക്കണം.. എന്നിട്ട് ഇത് അങ്ങു ഒരു 3 മാസം ഓടിക്കണം.... ഞാൻ ഇപ്പോൾ promo yaey കാണൂ...

2 weeks ago

Very waste tv serial...Very poor

2 weeks ago

>https://videovind.com/video/Y5FjXhzk_cN/video.html?
നല്ല hd ട്രോൾ ഉണ്ടാക്കാൻ ഈ വീഡിയോ കാണുക...... എന്റെ ചാനൽ subscride ചെയ്യുക.

2 weeks ago

Bore aayii thudagiiiiii 😈

2 weeks ago